¡Sorpréndeme!

Here Are Steps To Stop Coronavirus Caller Tune | Oneindia Malayalam

2020-08-10 97 Dailymotion

Here Are Steps To Stop Coronavirus Caller Tune
രാജ്യത്ത് കൊവിഡ് മഹാമാരി വ്യാപിച്ചതിനു പിന്നാലെ കൊവിഡ് പ്രതിരോധം ജനങ്ങളില്‍ ഉണ്ടാക്കുന്നതിന്റെ ഭാഗമായി കൊണ്ടു വന്ന സര്‍ക്കാര്‍പദ്ധതിയായിരുന്നു ഫോണ്‍ കോള്‍ ചെയ്യുമ്പോള്‍ തന്നെ കൊവിഡ് പ്രതിരോധത്തെ പറ്റി നല്‍കുന്ന ശബ്ദ സന്ദേശം. എന്നാല്‍ അത്യാവശ്യ ഘട്ടങ്ങളിലെ കോളുകള്‍ക്കിടയില്‍ ഈ സന്ദേശം ഒരു പ്രതിബന്ധമായി വരുന്നുണ്ടെന്ന പരാതി ഇപ്പോള്‍ ഉയരുന്നുണ്ട്.